Link copied!
Sign in / Sign up
14
Shares

ഭർത്താക്കന്മാർ സ്ട്രെച്ച് മാർക്കിനെ കുറിച്ചു ചിന്തിക്കുന്നത് എന്തായിരിക്കും?

സ്ത്രീകളിൽ പ്രസവശേഷം വയറിൽ കാണുന്ന അടയാളങ്ങള്‍ (സ്ട്രെച്ച് മാർക്കുകൾ) സ്വാഭാവികമാണെങ്കിലും, ചിലരിൽ എങ്കിലും  ഉണ്ടാക്കുന്ന സൗന്ദ്യര്യ പ്രശ്നം വളരെ വലുതാണ്. അതിലൊന്ന് ഭർത്താക്കന്മാർ ഇതിനെ എങ്ങനെ കാണുന്നു എന്നുള്ള ചിന്തയാണ്. ഭർത്താവിന് ഈ പാടുകൾ ബുദ്ധിമുട്ടുണ്ടാക്കുമോ, തന്നോടുള്ള താല്പര്യം കുറയുമോ എന്നൊക്കെയാണ് മിക്ക സ്ത്രീകളുടെയും ഭയം. എന്നാൽ ഈയിടെ നടത്തിയ ഒരു സർവേയിൽ ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരുടെ ശരീരത്തിലുള്ള സ്ട്രെച്ച് മാർക്കുകളെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു! 

അവർ പറഞ്ഞത് എന്താണെന്നു കേട്ടുനോക്കൂ...

വ്യക്തിത്വമാണ് കൂടുതൽ പ്രാധാനം

"മികച്ച വ്യക്തിത്വമാണ് ഒരു സ്‌ത്രീക്ക് ഏറ്റവും പ്രധാനം. അത് കൊണ്ട് സ്ട്രെച്ച് മാർക്കുകൾ ഒരു പ്രശ്‌നമല്ല."

ഒരു സ്ത്രിയെ പൂര്‍ണ്ണമാക്കുന്നത് അവളുടെ വയറ്റിലെ ആ പാടുകളാണ്

"എന്റെ ഭാര്യയുടെ ശരീരത്തിൽ ചില അടയാളങ്ങളുണ്ട്, ഒരു പക്ഷേ, മറ്റുള്ളവർക്ക് അത് ഒരു താല്‍പര്യമിലായില്ലെങ്കില്ലും, എനിക്ക് അവളുടെ കുറവുകൾ പൂര്‍ണ്ണമാണ്." എന്ന് ഒരു ഭർത്താവ് അഭിപ്രായപെട്ടു

https://dynamic-cdn.tinystep.in/image/admin-panel-image-76fc5b49-1545-41a7-9496-a08aeb34038b-1528785950433.jpeg

പുലിയാണ് അവൾ!

"എന്റെ ഭാര്യ മകളെ പ്രസവിച്ചത് ശേഷം അവൾക്ക് ശരീരത്തില്‍ പാടുകള്‍ വന്നു. പക്ഷെ ഞാൻ അവ ഇഷ്ടപ്പെടുന്നു! അവൾ പ്രസവ ശേഷം സമ്പാദിച്ച പുലി വരയാണ്."

അവൾ ഇപ്പോഴും സുന്ദരിയാണ് !

"ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. അവളുടെ വയറ്റിൽ മുഴുവന്‍ അടയാളങ്ങളാണ്. സത്യo പറഞ്ഞാൽ ഞാൻ ഈ അടയാളങ്ങൾ ശ്രദ്ധിക്കാറില്ല, അവൾ ഇപ്പോഴും സുന്ദരിയാണ്."

അവൾ എന്നേക്കും സുന്ദരിയാകും!

"എന്റെ ഭാര്യ തടി വച്ചു. ഗർഭകാലം തൊട്ട് അടയാളങ്ങളും ഉണ്ട്. ആ ശരീരത്തിൽ നിന്നാണ് എന്റെ കുട്ടികൾ ഉണ്ടായത്. എന്നാൽ അവൾ മുൻപത്തെക്കാളും ഇപ്പോൾ സുന്ദരിയാണ്."

അവളുടെ ഏറ്റവും അത്ഭുതകരമായ സവിശേഷതയാണ് ഇത്.

"എന്റെ ഭാര്യയുടെ നീണ്ട അടയാളങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങൾ സമ്മാനിച്ചതാ. പിന്നെ അത് അവൾക്കുള്ള ഏറ്റവും ആശ്ചര്യകരമായ സവിശേഷതയാണ് എന്ന് ഞാൻ കരുതുന്നു. "

ഞാൻ അവളുടെ വ്യക്തിത്വത്തെ സ്നേഹിച്ചു, അവളുടെ ശരീരം അല്ല !

"എന്റെ ഭാര്യക്ക് അടയാളങ്ങൾ ഉണ്ട്. അവൾ വളരെ കഠിനമായി പ്രവർത്തിക്കുന്നു അടയാളങ്ങൾ മാറ്റാൻ. ഞാൻ അവളുടെ വ്യക്തിത്വത്തെ സ്നേഹിച്ചു, അവളുടെ ശരീരം അല്ല. "

നിങ്ങളുടെ ഭർത്താവിന്റെ അഭിപ്രായം എന്താണ്?

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon