Link copied!
Sign in / Sign up
2
Shares

അലർജിക്ക് മരുന്ന് നൽകി: പ്രസവശേഷം യുവതി മരിച്ചു!

തിരുവനന്തപുരം കല്ലമ്പലം KTCT ആശുപത്രിയുടെ അനാസ്ഥ മൂലം ഇരുപത്തിനാലുകാരിയായ യുവതിക്ക് ദാരുണമരണം! കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജ(24)യാണു മരിച്ചത്. സിസേറിയനു മുൻപായി അലർജിക്കെതിരെ നൽകിയഅമിത ഡോസിൽ നൽകിയ  ഇഞ്ചക്ഷൻ ആണ് മരണകാരണമെന്ന് ആരോപിച്ചു യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. 

https://dynamic-cdn.tinystep.in/image/admin-panel-image-0bef1676-9a12-4255-9f87-816d6328752f-1528804831046.bin

മാത്രമല്ല 48000 രൂപ അടയ്ക്കാൻ പറഞ്ഞതിൽ 46000 രൂപ മാത്രം അടച്ചതിനാൽ ബാക്കി 2000 രൂപയ്ക്കായി മൂന്നു മണിക്കൂറോളം തടഞ്ഞു വച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. യുവതിയുടെ നില അതീവ ഗുരുതരം ആയിരുന്നു എന്നാണ് ഡോക്ടർമാരുടെ ഭാഷ്യം. സ്ഥലത്തെ സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

 

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon