Link copied!
Sign in / Sign up
2
Shares

കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ കൊടുക്കാൻ തുടങ്ങേണ്ടതെപ്പോൾ?

മിക്ക അമ്മമാരുടെയും സംശയമാണ്, കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതലാണ്  കുപ്പിപ്പാൽ കൊടുത്തു തുടങ്ങേണ്ടതെന്നു. കുഞ്ഞിനെ നേരത്തെ ഇത് കുടിപ്പിച്ചു ശീലിപ്പിച്ചാൽ പിന്നെ കുഞ്ഞു മുലപ്പാൽ കുടിച്ചില്ലെങ്കിലോ എന്നാണു ഒരു വിഭാഗത്തിന്റെ സംശയം. ചില കാര്യങ്ങൾ മനസ്സിൽ വെക്കേണ്ടതുണ്ടെങ്കിലും കുഞ്ഞിന് കുപ്പിപ്പാൽ കൊടുത്തു തുടങ്ങുന്നതിനു ശെരിയായ നേരവും കാലവും ഒന്നും പൊതുവിൽ ഇല്ല..!

മുലപ്പാൽ കൊടുക്കുന്നത് പോലെ തന്നെ കുപ്പിപ്പാൽ കൊടുക്കുന്നത് അതിന്റെ ശെരിയായ സമയത്തായിരിക്കണം. കുപ്പിയിലാക്കിയ മുലപ്പാലാണോ അതോ പശുവിൻ പാലാണോ കുഞ്ഞിന് കൊടുക്കുന്നതെന്ന് ആദ്യം തീരുമാനിക്കേണ്ടതുണ്ട്. സാധാരണയായി, കുഞ്ഞിന് ആദ്യം മുലപ്പാൽ കൊടുത്തു, പിന്നെ പതിയെ പശുവിൻ പാലിലേക്കു മാറുന്നതായിരിക്കും ഉചിതം.

എപ്പോൾ??

 

മറ്റർനാൽ ലീവ് തീരാറാവുമ്പോഴേക്കുമാണ് മിക്ക സ്ത്രീകൾക്കും ഈ സംശയം തുടങ്ങുന്നത്. കുഞ്ഞിന് നാല് മാസം തികഞ്ഞതിനു ശേഷം മാത്രം കുപ്പിപ്പാൽ കൊടുത്തു തുടങ്ങുന്നതാവും ഏറ്റവും ഉചിതം. ഒരു മാസം കൊണ്ട് കുഞ്ഞിന് വേണ്ട പോഷകം മുലപ്പാലില് നിന്നും കിട്ടി എന്ന് ഉറപ്പു വരുത്താൻ ഇത് സഹായിക്കും.

പ്രസവത്തിനു ശേഷം ആദ്യ മൂന്നാലു ആഴ്ചകളിൽ മുലപ്പാലിന്റെ അളവ് നിയന്ത്രിക്കുന്നത് എൻഡോക്രൈൻ ഗ്രന്ഥിയാണ്. അതിനാൽ തന്നെ കുഞ്ഞിന് ആവശ്യമായ പോഷകമെല്ലാം ഈ ആഴ്ചകളിൽ തന്നെ ലഭിച്ചു കൊല്ലും.

പാൽക്കുപ്പി ഉപയോഗിച്ച് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പലതുമുണ്ട്. കുഞ്ഞു കുറച്ചു വളർന്നു കഴിഞ്ഞതാണെങ്കിൽ കുപ്പി സ്വയം ഉപയോഗിക്കാൻ അവർ പഠിച്ചു കൊല്ലും. എന്നാൽ, ആദ്യ ആഴ്ചകളിൽ കുഞ്ഞിന് ശ്വാസം മുട്ടാത്ത വിധത്തിൽ നിങ്ങൾ തന്നെ കുപ്പി പിടിച്ചു കൊടുക്കണം.

ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പ്

മിക്ക മാതാപിതാക്കന്മാരും കുഞ്ഞിന് പാൽ കൊടുക്കാൻ ശെരിയായ ഉപകരണം തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെടാറുണ്ട്. എല്ലാ കുപ്പികളും മോശമല്ലെങ്കിലും താഴറ്റം കട്ടി കൂടിയ കുപ്പികൾ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.വളരെ പതുക്കെ മാത്രം പാൽ പുറത്തു വരുന്ന തരത്തിലുള്ള കുപ്പികളും നല്ലതാണ്. മുലപ്പാൽ പോലെ തന്നെ കുഞ്ഞുങ്ങൾ സക്ക് ചെയ്യാൻ ഇത് സഹായിക്കും.

എങ്ങനെ ഉപയോഗിക്കണം?

നേരത്തെ പറഞ്ഞത് പോലെ, കൃത്യമായ രീതിയിൽ വേണം കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ കൊടുക്കാൻ. അല്പം ഇട വിട്ടു പാൽ കൊടുക്കുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലതു.

തുടക്കത്തിൽ അല്പം പാൽ മാത്രം കൊടുക്കുക. ക്രമേണ അളവ് വർധിപ്പിച്ചു കൊണ്ട് വരാം. കുഞ്ഞിനെ ചെരിച്ചു മടിയിൽ കിടത്തുന്നതാണ് നല്ലതു. കുഞ്ഞു ഇടയ്ക്കു നൽകുന്ന സൂചനകൾ ശ്രദ്ധിക്കുക. കുഞ്ഞിന്റെ സൗകര്യവും ടാൽപര്യവും പോലെ പാൽ നൽകുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon