Link copied!
Sign in / Sign up
0
Shares

തേനീച്ച വളർത്തലിനു ഒൻപതാം ക്ലാസ്സുകാരിക്ക് കിട്ടിയ പ്രതിഫലം ഇതാണ്!

വളരെ മിടുക്കിയായ ഒരു കുട്ടിയായിരുന്നു ഒലി അമൻ ജോധ. പഠനത്തിനോടൊപ്പം തന്നെ തേനീച്ച വളർത്തലും വിജയകരമായി മുൻപോട്ടു കൊണ്ടുപോയിരുന്നു ഈ മിടുക്കി പെൺകുട്ടി. ഇതോടൊപ്പം തന്നെ ഈ വിഷയത്തിൽ ഗവേഷണ വിദ്യാത്ഥികൾക്ക് വരെ ക്ലാസ് എടുത്തു കൊടുക്കാറുണ്ട് അമൻ. വയനാട് അമ്പലവയൽ ഗവണ്മെന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അമൻ കഴിഞ്ഞ ഒരു മാസമായി സ്കൂളിൽ പോകുന്നില്ല. കാരണം വളരെ വിചിത്രമാണ്. അമനും കൂട്ടുകാരും ചേർന്ന് സ്കൂളിൽ ചെയ്തിരുന്ന തേനീച്ച കൃഷി ഏതാനും അധ്യാപകർ ചേർന്ന് കഴിഞ്ഞ വെക്കേഷന് നശിപ്പിച്ചിരുന്നു. അന്വേഷണത്തിൽ ഇത് കണ്ടെത്തിയതോടെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ കോടതിയിൽ നിന്നു സ്റ്റേ വാങ്ങി വന്ന ഇവർ വീണ്ടും അതേ സ്കൂളിൽ തന്നെ ജോലി തുടരുകയും ചെയ്തു. ഇപ്പോൾ അധ്യാപകരുടെ മാനസിക പീഡനം സഹിക്കാനാവാതെ ഒരു മാസമായി വീട്ടിലിരിക്കുയാനു അമൻ. 

 അധികാരികൾ ദയവായി വേണ്ട നടപടികളെടുക്കണമെന്നു അപേക്ഷിക്കുന്നു. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon