Link copied!
Sign in / Sign up
0
Shares

സോണോഗ്രഫി : 2D, 3D,4D

ഗർഭകാലത്തു ചെയ്യുന്ന സ്കാനുകൾ കുഞ്ഞിന്റെ ശരിയായ വളർച്ച മനസിലാക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതിൽ പ്രധാനമായ ഒന്നാണ് സൊനോഗ്രഫി. കുഞ്ഞിന്റെ വളർച്ച, സ്ഥാനം, ചലനം എന്നിവ കൃത്യമായി തത്സമയം സ്‌ക്രീനിൽ കാണാൻ സോണോഗ്രഫി കൂടിയേ തീരൂ. ഗർഭസ്ഥ ശിശുവിന്റെ ഭാരവും ഇതുവഴി കണക്കാക്കാൻ സാധിക്കും. ഒപ്പം കുഞ്ഞിന്റെ യഥാർത്ഥ പ്രായം ലഭിക്കാനും അതുവഴി പ്രസവ തീയതി കൂടുതൽ കൃത്യമായി നിശ്ചയിക്കാനും ഇത് സഹായിക്കുന്നു. 

2D സോണോഗ്രഫി

3D സോണോഗ്രഫി

2D, 3D സോണോഗ്രഫികൾ തമ്മിലുള്ള വ്യത്യാസമെന്ത്?

ഗർഭസമയത്തു നടത്തുന്ന സ്ഥിര പരിശോധനകളിൽ പെടുന്ന ഒന്നാണ് 2 D സോണോഗ്രഫി. ഇതിലൂടെ ഗർഭസ്ഥ ശിശുവിന്റെ  ബ്ളാക്ക് ആൻഡ് വൈറ്റ് ഇമേജുകൾ ലഭിക്കുന്നു. 3 D സോണോഗ്രഫിയിൽ മൂന്നു വശങ്ങളിൽ നിന്നുമുള്ള കൂടുതൽ വ്യക്തമായ ചിത്രങ്ങളാണ് ലഭിക്കുക. ഇതുവഴി ഗർഭപാത്രത്തിന്റെ യഥാർത്ഥ അവസ്ഥ മനസിലാക്കാൻ സാധിക്കും..

എന്താണ് 4D സോണോഗ്രഫി?

4D സോണോഗ്രഫിയിൽ ഗർഭസ്ഥ ശിശുവിന്റെ ചലനങ്ങൾ ഒരു വീഡിയോ പോലെ കാണാൻ കഴിയും. ഗർഭപാത്രത്തിൽ ഓരോ ചെറിയ ഭാഗം പോലുംഈ രീതിയിലൂടെ കാണാൻ കഴിയും. കുഞ്ഞിന്റെ ചിരിയും ശബ്ദത്തിനോടുള്ള പ്രതികരണവുമെല്ലാം ഇതുവഴി അനുഭവിച്ചറിയാം.   

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon