Link copied!
Sign in / Sign up
315
Shares

മൂക്കുത്തി ഇട്ടവർക്ക് ഇനി സന്തോഷിക്കാം...!

പണ്ടുകാലത്തെ സ്ത്രീകളുടെ ആഭരണപ്പെട്ടിയിൽ ഒഴിച്ചുകൂടാനാവാത്ത ആഭരണങ്ങളിൽ ഒന്നായിരുന്നു മൂക്കുത്തി. ഇടക്കാലത്തു പ്രാധാന്യം നഷ്ടപ്പെട്ടുവെങ്കിലും കുറച്ചുകാലമായി വീണ്ടും ട്രെൻഡി ഫാഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് മൂക്കുത്തികൾ.

 

 

പണ്ട് വൈരക്കല്ലും സ്വർണവും ഒക്കെയായിരുന്നെങ്കിൽ ഇപ്പോൾ എല്ലാ ലോഹങ്ങളിലും ഇവ ലഭ്യമാണ്.പ്രത്യേകിച്ചു വെള്ളിയിൽ. മൂക്കുത്തി ധരിക്കുന്നത് സ്റ്റൈൽ മാത്രമല്ല, മറ്റൊരു പ്രധാന കാര്യം കൂടിയുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. മറ്റൊന്നുമല്ല, മൂക്കുത്തി ധരിക്കുന്നതും ഗർഭപാത്രവും തമ്മിൽ നേരിട്ട് ബന്ധമുണ്ടത്രെ!!

സൗന്ദര്യം എടുത്തുകാട്ടാൻ മാത്രമല്ല, ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരുപാട് ശാസ്ത്രവശങ്ങൾ ഭാരതീയ ആഭരണങ്ങൾക്കുണ്ട്. അവയിലൊന്നാണ് മൂക്കുത്തിയും. സ്ത്രീകളുടെ വശ്യ സൗന്ദര്യം എടുത്തു കാട്ടാനാണ്  പണ്ട് മൂക്കുത്തി ഉപയോഗിച്ചിരുന്നതെങ്കിലും ശാസ്ത്രം പറയുന്നത് മൂക്കിൽ ഇടുന്ന ദ്വാരങ്ങൾക്ക് വേദന സഹിക്കാനുള്ള കരുത്തു നല്കാൻ കഴിവുണ്ടെന്നാണ്. ഒപ്പം മാനസിക ബലവും നല്കാൻ കഴിയുമത്രേ.

ആയുർവേദ വിധി പ്രകാരം സ്ത്രീകളുടെ ഇടതു മൂക്കും പ്രത്യുല്പാദന വ്യവസ്ഥയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഈ ഭാഗത്തു ദ്വാരമിടുന്നത് ഗര്ഭപാത്രത്തെ കൂടുതൽ ശക്തിയുള്ളതാക്കും. ഒപ്പം പ്രസവ വേദനയും കുറയ്ക്കാൻ സഹായിക്കും. ഇതൊക്കെ മറ്റൊന്നിന്റെയും പിൻബലമില്ലാതെ നമ്മുടെ പൂർവികർ കണ്ടെത്തിയ കാര്യങ്ങളാണ്. അപ്പൊ ഇന്ന് തന്നെ പോയി ഒരു മൂക്കുത്തി വാങ്ങിയാട്ടെ...!

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon