Link copied!
Sign in / Sign up
5
Shares

 നമ്മുടെ കണ്ണൂർ ജില്ലയിലെ മീശപുലിമല എന്ന് വേണം ഈ സ്ഥലത്തെ വിശേഷിപ്പിക്കാൻ...കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എന്ന സ്ഥലത്ത് നിന്നും 10 km അകലെ ശിവപുരം പടുപാറ എന്ന സ്ഥലം. പടുപാറയിൽ നിന്നും 1.5 km നീങ്ങിയാൽ സ്ഥലമെത്തി. വളവുകളും കുഴികളും നിറഞ്ഞ ഒരു ഓഫ്‌റോഡ് ആയതിനാൽ  ജീപ്പുകളും ബൈക്കുകളും ആണ് യാത്രയ്ക്കുത്തമം... കാഴ്ചകൾക്കൊപ്പം കുറച്ചു സാഹസികതയും മികച്ച ഒരനുഭവമാകും എന്നതിൽ സംശയമില്ല!മുകളിൽ എത്തിയാൽ ഒരു പഴയ കെട്ടിടം കാണാം.. അവിടെ വാഹനം നിർത്തുക. കെട്ടിടത്തിന്റെ വലത് ഭാഗത്തായി കാടുകളിൽ കൂടി ഒരു നടപ്പാതയുണ്ട്.. കല്ലുകളുംമുള്ളുകളും നിറഞ്ഞ വഴി. 150മീറ്റർ നടന്നു കഴിഞ്ഞാൽ ഞങ്ങളുടെ ലക്ഷ്യ സ്ഥാനമെത്തി...ഞങ്ങൾ അവിടെ രാവിലെ 7:00 മണിക്കാണ് ‌ എത്തിയത്..

ലൊക്കേഷൻ ലിങ്ക് : https://www.google.com/maps?q=11.900668,75.615356

വീഡിയോ : https://www.facebook.com/KannurVishesham/videos/1321765101301782/?t=0

സ്ഥലത്തിന്റെ ഭംഗി എഴുത്തിലൂടെ അറിയിക്കുന്നില്ല ....നിങ്ങൾ തന്നെ കണ്ടു മനസിലാക്കൂ..

  

അപ്പോഴെങ്ങനെ? പുറപ്പെടുകയല്ലേ??

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon