Link copied!
Sign in / Sign up
1
Shares

വേനൽക്കാലത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങൾ

ഈ വേനൽച്ചൂടിൽ തളരാത്തവരായി ആരുമില്ല. പലപ്പോഴും ദാഹവും തളർച്ചയും മാറ്റാൻ പലപ്പോഴും സോഫ്റ്റ് ഡ്രിങ്ക്കൾ വാങ്ങി കുടിക്കുന്നവരാണ് നമ്മൾ. താത്കാലികാശ്വാസം നൽകുമെങ്കിലും ഇവ വളരെ ഹാനികരമാണ്.പണച്ചിലവില്ലാതെ വീട്ടിൽ വച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില വിഭവങ്ങളിതാ...

തണ്ണിമത്തൻ– ഇഞ്ചി കൂളർ

ആവശ്യമുള്ള സാധനങ്ങൾ

തണ്ണിമത്തൻ (കഷണങ്ങളാക്കിയത്) 200 ഗ്രാം

ഇഞ്ചി ഒരു ചെറിയ കഷണം

തേൻ ഒരു ടേബിൾ സ്പൂൺ

പുതിനയില അഞ്ചെണ്ണം 

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ അടിച്ചു തണുപ്പിച്ച് വിളമ്പുക.

ഫ്രൂട്ട് സാലഡ് 

ആവശ്യമുള്ള സാധനങ്ങൾ

തണ്ണിമത്തൻ 2 കപ്പ് 

കറുത്ത മുന്തിരി 1 കപ്പ് 

പൈനാപ്പിൾ 1 കപ്പ്

തേൻ 1 ടീസ്പൂൺ 

നാരങ്ങാനീര്  1 ടീസ്പൂൺ 

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചേർത്ത്  തണുപ്പിച്ച് വിളമ്പുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon