Link copied!
Sign in / Sign up
15
Shares

സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറത്തിനു കാരണമിതാണ്!

ഓരോരുത്തരുടേയും ശരീരാകൃതിയും നിറവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണെങ്കിലും എല്ലാ പെൺകുട്ടികളും പൊതുവെ പുറത്തു പറയാൻ മടിക്കുന്ന ഒരു വിഷയമാണ് സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറം. മറ്റു ശരീരഭാഗങ്ങൾ പരിചരിക്കുന്നത് പോലെ സ്വകാര്യഭാഗങ്ങൾക്ക് വേണ്ടത്ര പരിഗണന ചിലരെങ്കിലും കൊടുക്കാറില്ല.ഈ ഭാഗങ്ങൾ ഇരുണ്ടതാകുവാൻ ഇതും ഒരു കാരണമാണ്. മറ്റു ചില കാരണങ്ങളിതാ..,

വേണ്ടത്ര വായുസഞ്ചാരം ലഭിക്കാതിരിക്കുക.

എല്ലായ്പ്പോഴും വസ്ത്രങ്ങളാൽ കവർ ചെയ്യപ്പെടുന്നതിനാൽ വേണ്ടത്ര വായുസഞ്ചാരം ഈ ഭാഗത്തു ലഭിക്കാത്തത് കറുപ്പുനിറമുണ്ടാകുന്നതിനു കാരണമാകുന്നു. അതുകൊണ്ടു തന്നെ ഒരുപാട് ഇറുകിയ അടിവസ്ത്രം ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒപ്പം ഇവ തിരഞ്ഞെടുക്കുമ്പോൾ കോട്ടൺ വസ്ത്രങ്ങൾ വാങ്ങുന്നതാണ് ഉചിതം.

പ്രായം

പ്രായമാനുസരിച്ചു മറ്റു ശരീരഭാഗങ്ങളിൽ ഉള്ളതുപോലെ തന്നെ സ്വകാര്യ ഭാഗങ്ങളിലും കാലാനുസൃതമായ മാറ്റമുണ്ടാകുന്നുണ്ട്. ഹോര്മോണുകളുടെ പ്രവർത്തനമാണ് ഇതിനു കാരണം. പ്രായമായവരുടേത് ചെറുപ്പക്കാരേക്കാൾ ഇരുണ്ടതാവുന്നതും ഇതുകൊണ്ടാണ്. തുടർച്ചയായുള്ള ഘർഷണം മൂലവും നിറം മാറാം. ഉദാഹരണത്തിന് നടക്കുക, വ്യായാമം ചെയ്യുക, ലൈംഗിക ബന്ധം തുടങ്ങിയവ.

ജീവിതശൈലി

ഭക്ഷണരീതി, ശുചിത്വമില്ലായ്മ എന്നിവ മൂലവും ഇരുണ്ട നിറം കാണപ്പെടാം. ഇതോടോപ്പം ഫങ്കസ് ബാധയും മറ്റു അണുബാധയും കറുപ്പ് നിറത്തിനും മറ്റു അസ്വസ്ഥതകൾക്കും കാരണമാകുന്നു.

ഈർപ്പം കെട്ടിനിൽക്കുക

കുളി, മലമൂത്രവിസർജനം എന്നിവയ്ക്ക് ശേഷം സ്വകാര്യഭാഗങ്ങൾ ഉണങ്ങാത്തത് ഇരുണ്ട നിറമുണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. അതുകൊണ്ടു തന്നെ കഴുകി വൃത്തിയാക്കുന്നതിനോടൊപ്പം ഉണങ്ങാനും അവസരം നൽകുകയോ ടിഷ്യു പേപ്പർ ഉപയോഗിക്കുകയോ ആവാം. 

          *******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon