Link copied!
Sign in / Sign up
12
Shares

ശവസംസ്കാരം കഴിഞ്ഞ് 7 മണിക്കൂറിനു ശേഷം കുഞ്ഞ് പുനർജ്ജീവിച്ചു!! (വീഡിയോ )

എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ശവസംസ്ക്കാരത്തിനു ശേഷം പുനർജീവിച്ചെന്ന്. കെട്ടുകഥയായിരിക്കും എന്നും പറഞ്ഞു തള്ളി കളയേണ്ട. അങ്ങനെ ചില അത്ഭുതങ്ങൾ ഒക്കെ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. കേട്ടാൽ ഹരം തോന്നുമെങ്കിലും ആ സാഹചര്യം നിങ്ങളൊന്നു ഊഹിച്ചു നോക്കിക്കേ... എത്ര ഭയാനകം ആകും!! പ്രേതവും,പിശാചും ആത്മാവുമൊക്കെ ആകും വരിക എന്നാണു ചിന്തയെങ്കിൽ തെറ്റ്. മരിച്ച കുഞ്ഞാണ് ശവസംസ്ക്കാരത്തിനു ശേഷം ജീവനോടെ പുറത്തു വന്നത്.

തികച്ചും അസംബന്ധം എന്ന് പറയാൻ വരട്ടെ !!

 

ഈ സംഭവം നടക്കുന്നത് ബ്രസീലിലാണ്. മരിച്ചു മണ്ണിനടിയിൽ കുഴിച്ചിട്ട ഒരു കുഞ്ഞിനു ജീവനുള്ളതായി കാണപ്പെട്ടു എന്നാണു ഡെക്കാൻ ക്രോണിക്കിൾ പത്രത്തിൽ ഉണ്ടായിരുന്ന വാർത്ത. കുഞ്ഞിന്റെ അച്ഛനമ്മമാർ ഒരു ദിവസം കുഞ്ഞു ഒരു അനക്കവുമില്ലാതെ കിടക്കുന്നത് കണ്ടു. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് കുഞ്ഞിന് മരിച്ചെന്ന കാര്യം മനസിലാക്കിയത്. മറ്റൊന്നും ആലോചിക്കാതെ, എന്തിനു പോലീസിനോട് പോലും ഒന്നും പറയാതെ ആ കുടുംബക്കാർ കുഞ്ഞിനെ മണ്ണിൽ കുഴിച്ചിട്ടു. പിന്നീടെപ്പോഴോ ആരോ വന്നു ആ മണ്ണിൽ അനക്കം കണ്ടു കുഴി മാന്തി നോക്കിയപ്പോഴാണ് കുഞ്ഞിന് ജീവനുള്ള കാര്യം തിരിച്ചറിഞ്ഞത്. എന്തായാലും പോലീസ് എത്തി സ്ഥിതിഗതികൾ ഒക്കെ വിലയിരുത്തി എത്രയും പെട്ടെന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. എന്ത് കൊണ്ട് പോലീസിൽ കുഞ്ഞിന്റെ മരണവിവരം അറിയിച്ചില്ലെന്നു ചോദിച്ചപ്പോൾ ആണ് കുഞ്ഞിന്റെ കുടുംബക്കാർ പറയുന്നത്.. ബ്രസീലിൽ കുഞ്ഞുങ്ങൾ അകാലത്തിൽ മരിച്ചാൽ അവരെ ആരും അറിയാതെ കുഴിച്ചിടുന്ന ഒരു സമ്പ്രദായം ഉണ്ടെന്നു.

ഇതൊക്കെ ഉള്ളതാണോ അല്ലയോ എന്ന് ആർക്കറിയാം...ഏതായാലും പോലീസിൽ നിന്നും അവർ തലയൂരി. അത്ര തന്നെ. കുഞ്ഞു സുഖം പ്രാപിച്ചു എന്നും നമുക്ക് വിശ്വസിക്കാം. ഇത്തരത്തിലുള്ള അനാചാരങ്ങൾ നമ്മുടെ ഇന്ത്യയിലും ഉണ്ടേ... കണ്ണുള്ളവർ ഇവക്കെതിരെ നിലകൊള്ളുക. അല്ലാതെ എന്ത് പറയാനാ...എന്തായാലും അല്പമൊക്കെ മാതാപിതാക്കളുടെ അശ്രദ്ധയും ഈ കേസിനു പുറകിലില്ലേ എന്നൊരു സംശയം ഇല്ലാതില്ല.

കുട്ടികളെ വളർത്തുന്നത് ചില്ലറക്കളിയല്ല

കുഞ്ഞുങ്ങൾ ഒരു വീട്ടിലുണ്ടെങ്കിൽ അവിടെ സ്വർഗ്ഗതുല്യമാണ്. അവരുടെ കുസൃതിയും, കരച്ചിലും, സന്തോഷവും, ചിരിച്ചും, കളിയും എല്ലാം നമ്മൾ ആസ്വദിക്കും. അവരില്ലാത്ത ഒരു ദിവസം തന്നെ ആലോചിക്കാൻ നമുക്ക് പറ്റില്ല. ഇത്രയൊക്കെ സന്തോഷാനുഭവങ്ങൾ അവർ നമുക്ക് സമ്മാനിക്കുമ്പോൾ നമ്മളും അവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ.. അവർക്ക് വേണ്ട വസ്ത്രങ്ങൾ, പോഷകാഹാരം, കളിപ്പാട്ടങ്ങൾ എന്നിവയൊക്കെ നമ്മളും വാങ്ങി നൽകേണ്ടതല്ലേ... കുഞ്ഞിന് വേണ്ടതെല്ലാം നിങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ തന്നെ കടമയാണ്.

നിങ്ങളുടെ കുഞ്ഞിന് എന്ത് വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാമെങ്കിലും അവന്റെ നന്മയെ കരുതിയുള്ളതായിരിക്കണം നിങ്ങൾ വാങ്ങി വെക്കേണ്ടത്. അതിനു കുഞ്ഞിന് നിങ്ങളുടെ പൂർണ്ണശ്രദ്ധ അനിവാര്യമാണ്. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon